സത്യവേദപുസ്തകം ഒരു വീക്ഷണം! by Thomas Antonyപറുദീസ •ഡിസംബർ 05, 2022 സത്യവേദപുസ്തകം ഒരു വീക്ഷണം! (പുസ്തകത്തിന്‍റെ പേരും ക്രമവും നല്കുന്നതോടൊപ്പം ബ്രായ്ക്കറ്റിൽ പേരുകളുടെ അര്‍ത്ഥവും നല്‍കിയിരിക്കുന്നു.) 1.ഉല്‍പ്പത്തിപ്പുസ്തകം ഉള്ളടക്കം: ദൈവമനുഷ്യബന്ധത്തിന്‍റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്…